ജൂലൈ 8 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം :ചരിത്രം Week 4- Day 3

Top score (First 20)

# Name Score
1 സൂര്യദേവ് j 15
2 ദീപ വിനീത് 15
3 Sneha Vineeth 15
4 Sravan 15
5 SHAIJU. K. KOOTHALI 14
6 Arundhathi Rajesh 14
7 Ishana j s 14
8 സൂര്യദേവ jigeesh 14
9 സൂര്യദേവ് 14
10 സൂര്യദേവ jigeesh 14
11 Preena 13
12 Suryadev 13
13 Shiju S 13
14 Haritha 13
15 Suryadev J 12
16 റിഥുൻ പി പി 12
17 ശിവ ദേവ് . പി 11
18 ശിവനന്ദ പി 11
19 Vishishta 11
20 Anooja. 10

Answer keys

1. ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ?

  • 1. പാലസ്തീൻ

  • 2. ഇസ്രയേല് (Answer)

  • 3. സ്വീഡൻ

  • 4. ജർമ്മനി

2. ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?

  • 1. അമേരിക്ക

  • 2. ഇന്ത്യ

  • 3. മെക്സിക്കോ (Answer)

  • 4. ഫിലിപ്പീൻസ്

3. ബൊളീവിയൻ ഡയറി – ആരെഴുതിയതാണ് ?

  • 1. ഫിദൽ കാസ്ട്രോ

  • 2. സൈമൺ ബൊളീവർ

  • 3. ലെനിൻ

  • 4. ചെഗുവേര (Answer)

4. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?

  • 1. അമേരിക്കൻ വിപ്ലവം

  • 2. റഷ്യൻ വിപ്ലവം

  • 3. ഫ്രഞ്ച് വിപ്ലവം (Answer)

  • 4. ചൈനീസ് വിപ്ലവം

5. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?

  • 1. ഹോചിമിൻ (Answer)

  • 2. ചെഗുവേര

  • 3. ലെനിൻ

  • 4. ഫിദൽ കാസ്ട്രോ

6. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?

  • 1. 1944

  • 2. 1942

  • 3. 1945 (Answer)

  • 4. 1939

7. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?

  • 1. അറബികൾ

  • 2. ചൈന (Answer)

  • 3. പേർഷ്യക്കാർ

  • 4. ഈജിപ്തുകാർ

8. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .?

  • 1. പ്രാചീന ശിലായുഗം

  • 2. നവീന ശിലായുഗം (Answer)

  • 3. മധ്യ ശിലായുഗം

  • 4. ശിലാ-ചെമ്പ് യുഗം

9. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്.?

  • 1. കൊമേനിയസ്സ്

  • 2. റൂസ്സോ (Answer)

  • 3. പേസ്റ്റലോതസ്‌കി

  • 4. നോം ചോംസ്കി

10. സർവ്വരാജ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് .?

  • 1. റൂസ്‌വെൽഡ്

  • 2. ചർച്ചിൽ

  • 3. വുഡ്രോ വിത്സണ്‍ (Answer)

  • 4. റീഗൻ

11. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച വർഷം.?

  • 1. 1842

  • 2. 1850

  • 3. 1848 (Answer)

  • 4. 1867

12. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ .?

  • 1. തമിഴ് (Answer)

  • 2. ഹിന്ദി

  • 3. മലയാളം

  • 4. തെലുങ്ക്

13. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ .?

  • 1. മാൻഡാരിൻ (Answer)

  • 2. ഹിന്ദി

  • 3. അറബി

  • 4. ഇംഗ്ലീഷ്

14. ”ശാസ്ത്രങ്ങളുടെ റാണി ” എന്നറിയപ്പെടുന്നത് .?

  • 1. രസതന്ത്രം

  • 2. ഗണിത ശാസ്ത്രം (Answer)

  • 3. ഫിസിക്സ്

  • 4. ജ്യോതിശാസ്ത്രം

15. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ?

  • 1. കൺഫ്യൂഷ്യസ്

  • 2. മാവോ സേതൂങ്

  • 3. ലവോത്സെ (Answer)

  • 4. ചൗ എൻ ലായി

Answer Solution