Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് | 15 |
2 | റിഥുൻ പി പി | 14 |
3 | Lisa | 14 |
4 | Vishishta | 14 |
5 | Ishana j s | 14 |
6 | Sruthi vs | 12 |
7 | Vaiga | 11 |
8 | Sneha vineeth | 11 |
9 | Gopika | 11 |
10 | ഷനിൽ | 11 |
11 | Sneha vineeth | 11 |
12 | SHAIJU. K. KOOTHALI | 10 |
13 | Haritha | 9 |
14 | Sravan | 9 |
15 | ayana | 8 |
16 | ശിവനന്ദ | 8 |
17 | Sravan | 7 |
18 | Krishnanjali | 7 |
19 | സൂര്യദേവ് | 7 |
20 | ദീപ വിനീത് | 7 |
Answer keys
1. തമിഴ്നാട്ടിൽ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു കുറുക്കൽ നടത്തിയ സ്ഥലം
1. മഹാബലിപുരം
2. വേദാരണ്യം (Answer)
3. ശംഖുദൂരെ
4. ബേസിൽനഗരം
2. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം
1. പഞ്ചാബ്
2. ധാക്ക
3. ബംഗാൾ (Answer)
4. മഹാരാഷ്ട്ര
3. സ്വാതന്ത്രാനന്തര ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം
1. മൈസൂർ
2. പാട്യാല
3. അലഹബാദ്
4. ജുനഗഡ് (Answer)
4. ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം
1. 1918 (Answer)
2. 1917
3. 1919
4. 1916
5. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം
1. ബോംബെ
2. മീററ്റ് (Answer)
3. കൽക്കട്ട
4. ജയ്പൂർ
6. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര വർഗ കലാപം
1. കോൾ കലാപം
2. ചിറ്റഗോങ് കലാപം
3. സാന്താൾ കലാപം (Answer)
4. നീലം കർഷക കലാപം
7. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജി വെച്ച കോൺഗ്രസ് പ്രസിഡണ്ട്
1. ടി പ്രകാശ്
2. മദൻ മോഹൻ മാളവ്യ
3. ആനിബസന്റ്
4. സി ശങ്കരൻ നായർ (Answer)
8. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ്
1. നിസ്സഹകരണസമരം (Answer)
2. നിയമലംഘന സമരം
3. ക്വിറ്റ് ഇന്ത്യ സമരം
4. ഉപ്പ് സത്യാഗ്രഹം
9. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം
1. നീലം കൃഷിയുടെ തകർച്ച
2. പ്ലേഗ് ബോണസ് (Answer)
3. ഊർജപ്രതിസന്ധി
4. പരുത്തിക്ഷാമം
10. ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർഗ്ഗക്കാർ
1. ഗൂർക്കകൾ
2. റുഹലന്മാർ
3. പിണ്ടാരികൾ
4. സന്താളുകൾ (Answer)
11. നീൽ ദർപ്പൺ എന്ന നാടകം രചിച്ചത്
1. ശിശിർ കുമാർ ഘോഷ്
2. സത്യേന്ദ്രനാഥ് ടാഗോർ
3. ബങ്കിം ചന്ദ്ര ചാറ്റർജി
4. ദീനബന്ധു മിത്ര (Answer)
12. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത്
1. മുത്തു അയ്യർ
2. വാഞ്ചി അയ്യർ (Answer)
3. രാമസ്വാമി അയ്യർ
4. സുബ്രഹ്മണ്യയ്യർ
13. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു
1. സ്വദേശി പ്രസ്ഥാനം
2. നിസ്സഹകരണ പ്രസ്ഥാനം
3. ക്വിറ്റ് ഇന്ത്യ സമരം (Answer)
4. ഇവയൊന്നുമല്ല
14. മതനവീകരണം ആരംഭിച്ചത് എവിടെയാണ്
1. ഇറ്റലി
2. ജർമ്മനി (Answer)
3. ഫ്രാൻസ്
4. ജപ്പാൻ
15. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്ന വിശേഷണം ഉള്ളത്
1. ആഫ്രിക്ക
2. ഓസ്ട്രേലിയ
3. അന്റാർട്ടിക്ക (Answer)
4. ഏഷ്യ