Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 15 |
2 | ഷജിൽ | 14 |
3 | Ishana | 13 |
4 | Anu | 13 |
5 | Sruthi vs | 13 |
6 | Vaiga | 12 |
7 | അമൽ പി കെ | 12 |
8 | ayana | 11 |
9 | ദീപ വിനീത് | 11 |
10 | SHAIJU. K. KOOTHALI | 11 |
11 | സൂര്യദേവ jigeesh | 11 |
12 | റിഥുൻ പി പി | 11 |
13 | Shiju | 10 |
14 | Sravan | 10 |
15 | Vishishta | 10 |
16 | Sneha vineeth | 10 |
17 | Sneha vineeth | 9 |
18 | സൂര്യദേവ് | 9 |
19 | Sravan | 9 |
20 | ശിവനന്ദ | 8 |
Answer keys
1. മലേഷ്യയുടെ ദേശീയ പക്ഷി
1. വേഴാമ്പൽ (Answer)
2. ഡോഡോ
3. കോഴി
4. കഴുകൻ
2. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്നത്
1. ബുറുണ്ടി
2. ജിബൂട്ടി
3. കാമറൂൺ (Answer)
4. സോമാലിയ
3. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം
1. ആഫ്രിക്ക
2. തെക്കേ അമേരിക്ക
3. വടക്കേ അമേരിക്ക (Answer)
4. യൂറോപ്പ്
4. ഏഷ്യയിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യം
1. ഇൻഡോനേഷ്യ
2. മ്യാൻമാർ
3. നേപ്പാൾ
4. മാലിദ്വീപ് (Answer)
5. ജീൻസ് വിപ്ലവം നടന്നത് എവിടെയാണ്
1. ബെലാറസ് (Answer)
2. കിർഗിസ്ഥാൻ
3. ടുണീഷ്യ
4. ജോർജിയ
6. അമേരിക്കയ്ക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്
1. ജപ്പാൻ
2. ഫ്രാൻസ് (Answer)
3. ജർമനി
4. ഇറ്റലി
7. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്
1. AD 1458
2. AD 1556
3. AD 1453 (Answer)
4. BC 1558
8. ബൈബിൾ എന്ന പദത്തിന് അർത്ഥം
1. ക്രിസ്തു
2. ജനങ്ങൾ
3. പാരായണം
4. പുസ്തകം (Answer)
9. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്
1. ടായ്സങ് (Answer)
2. മോസസ്
3. ലാവോത്സെ
4. മാവോസേതൂങ്
10. നവോദ്ധാനത്തിന്റെ പിതാവ്
1. ഹിപ്പൊക്രാഫ്റ്റ്സ്
2. പെട്രാർക്ക് (Answer)
3. മാർട്ടിൻ ലൂഥർ
4. അരിസ്റ്റോട്ടിൽ
11. സോക്രട്ടീസിന്റെ പ്രധാന ശിഷ്യൻ
1. അരിസ്റ്റോട്ടിൽ
2. റൂസ്സോ
3. പ്ലേറ്റോ (Answer)
4. യൂക്ലിഡ്
12. ജനാതിപത്യം ഉദയം കൊണ്ടത് എവിടെയാണ്
1. ജർമനി
2. ഈജിപ്ത്
3. ഇറ്റലി
4. ഗ്രീസ് (Answer)
13. ലോകത്തിലെ ആദ്യ നഗരം എന്നറിയപ്പെടുന്നത്
1. ഉർ (Answer)
2. മാച്ചു പിച്ചു
3. എത്യോപ്യ
4. ചിനാംബസ്
14. വടക്കുനോക്കിയന്ത്രം കണ്ടു പിടിച്ചത്
1. ഈജിപ്തുക്കാർ
2. ചൈനക്കാർ (Answer)
3. ജർമ്മനിക്കാർ
4. അമേരിക്കക്കാർ
15. മാച്ചുപിച്ചു നഗരം നിർമ്മിച്ചത്
1. ഷിഹുവൻദി
2. ഫറവോ
3. ഇൻകകൾ (Answer)
4. ചിനാംബസ്